ഈ കറിയുമായുള്ള വരവ് ഇന്ന് വേണ്ട വെച്ചു . ചൂടേല്ലേ ഒരു refreshing ഡ്രിങ്ക് ആവട്ടെ വെച്ചു .വെയിലിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ ഒരു കുപ്പിവളയിട്ട കൈ കൊണ്ടൊരു പാനീയം. അപ്പോ ഉണ്ടാക്കി തുടുങ്ങാം
Mint Coriander Lemon CoolerBy : Sindhu Nidhi
ഒരു blender mint leaves, coriander leaves, lemon juice 1lemon, ginger small piece, sugar ice cubes,ice water എല്ലാം ഇട്ട് blend ചെയ്തു serve . ഒരു മൊഞ്ചിന് basil seeds ഇട്ട് lemon wedges കൊണ്ട് അലങ്കരിക്കുക. Spicy വേണ്ടവർ പച്ചമുളക് ആവശ്യത്തിന് ഇതിന്ടെ കൂടെ blend ചെയ്യാം. അപ്പോ എല്ലാരും ഉണ്ടാക്കി നോക്കുക . ഷുഗർ ഉള്ളവർ ആണെങ്കിൽ പഞ്ചസാരക്ക് പകരം കുറച്ചു ഉപ്പ് ഇട്ടാലും മതി .ചൂട് കൊണ്ടുള്ള ക്ഷീണംപമ്പ കടക്കും

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes