നോക്കിയില്ല . എന്തേലും ഉണ്ടാക്കണമല്ലോ എന്ന് കരുതി ഒരു തോരൻ റെഡി ആക്കി
1, മുരിങ്ങയില : ഒരു കപ്പ് ( കഴുകി വൃത്തിയാക്കിയത്)
2, സവോള :ഒരെണ്ണം
3,ജീരകം: കുറച്ച്
4, കറിവേപ്പില , ഉപ്പ,എണ്ണ,കടുക്, മഞ്ഞൾപൊടി: ആവശ്യത്തിന്
5,വെളുത്തുള്ളി 5,അല്ലി( ചെറുതായി അരിഞ്ഞത്
6,തേങ്ങാ ചിരകിയത് : ഒരെണ്ണം
ഒരു പാൻ അടുപ്പിൽ
വെക്കുക ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക ശേഷം ജീരകവും വെളുത്തുള്ളിയും ഇട്ടു ചെറുതായി മൂപ്പിക്കുക , ശേഷം തേങ്ങയും മഞ്ഞൾപ്പൊടിയും ഇട്ട് ഇളക്കുക , രണ്ട് മിനിറ്റിനു ശേഷം കഴുകി വെച്ച മുരിങ്ങയില ഇട്ട് ഇളക്കുക .
ഗ്യാസ്സ് സ്വിമ്മിൽ വെച്ച് വേവിക്കുക .
By : Siju Samuel
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes