നുറുക്ക് ഗോതമ്പ് പായസം
By : Nisha Miriyam Sudheep
INCREDIENTS

1. നുറുക്ക് ഗോതമ്പ് - 1/2 kg
2. പാൽ - 1 litre
3. ശർക്കര - 1/2 kg
4. വെള്ളം- 6 gls
5. cardamom powder - 1tspn
6.cashew nut -10
7.kismis-10
8.തേങ്ങ കൊത്ത്- 1 പിടി
9.milkmaid - 2 tspn
10.ghee- as required
11.salt- 1 pinch

Preparation

ഇത് prepare ചെയ്യാൻ വളരെ easy ആണ്. ആദ്യം cookeril നുറുക്ക് ഗോതമ്പ് + 4 gls വെള്ളം കൂടിവെച്ച് 3 whistle അടിച്ച് വേവിക്കുക ..

ചുവട് കട്ടി ഉള്ള 1 പാത്രമെടുത്ത് 2 tspn ghee ഒഴിക്കുക... അതിലേക്ക് വേവിച്ച നുറുക്ക് ഗോതമ്പ് ചേര്‍ത്ത് ഒന്ന് വഴറ്റുക... then mix ശർക്കര പാനി... നല്ലപോലെ ഇളക്കുക... അതൊന്ന് വറ്റി വരുമ്പോൾ 2gls milk + 2 gls water mix ചെയ്ത് അതിലേക്ക് ഒഴിക്കുക. ഇത് low flame il ittu കുറുക്കുക. ഇത് ഒന്ന് കുറുകി വറ്റി വരുമ്പോൾ 2 gls paal ചേര്‍ത്ത് ഇളക്കുക... ഇതിലേക്ക് cardamon powder+ ghee il fry ചെയ്ത cashew+ kismis+ coconut nuruk cherthu ilakkuka... 1 pinch saltum cherkkuka.. then add 2 tbsn milkmaid...

നമ്മുടെ tasty നുറുക്ക് ഗോതമ്പ് പായസം ready ആയി...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post