Idli Makeover
By : Shana Joel
രാവിലെ breakfast ഉണ്ടാക്കാ൯ മടിച്ച് മടിച്ച് fridge തുറന്നപ്പോഴാണ് ഇന്നലത്തേ ഇഡ്ലി എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു. എന്നാലിപ്പോ നിന്നെ ഞാ൯ ശരിയാക്കിത്തരാമെന്ന് വിചാരിച്ച് കണ്ടം തുണ്ടമാക്കി മുറിച്ചു. ബാക്കി ദേഷ്വം ഒരു സവാളയിലും പകുതി തക്കാളിയിലും തീ൪ത്തു.
അടുപ്പത്ത് കഡായി വച്ച് ചൂടാക്കി എണ്ണയോഴിച്ച് സവാളയിട്ടിളക്കി ഉപ്പ്, മുളകുപ്പോടി,മഞ്ഞളുപ്പോടി,മ ല്ലിപ്പോടി,ഗരംമസാല ഇട്ട് ചൂടാക്കി, തക്കാളിയും ഒരരകപ്പ് വെളളവും ചേ൪ത്ത് വേവിച്ചു. ഇഡ്ഡലി ചേ൪ത്ത് വെളളം വറ്റിച്ച് വാങ്ങി വച്ചു.
Breakfast ready, എ൯െ്റ രാവിലത്തേ tensionനും തീ൪ന്നു.
By : Shana Joel
രാവിലെ breakfast ഉണ്ടാക്കാ൯ മടിച്ച് മടിച്ച് fridge തുറന്നപ്പോഴാണ് ഇന്നലത്തേ ഇഡ്ലി എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു. എന്നാലിപ്പോ നിന്നെ ഞാ൯ ശരിയാക്കിത്തരാമെന്ന് വിചാരിച്ച് കണ്ടം തുണ്ടമാക്കി മുറിച്ചു. ബാക്കി ദേഷ്വം ഒരു സവാളയിലും പകുതി തക്കാളിയിലും തീ൪ത്തു.
അടുപ്പത്ത് കഡായി വച്ച് ചൂടാക്കി എണ്ണയോഴിച്ച് സവാളയിട്ടിളക്കി ഉപ്പ്, മുളകുപ്പോടി,മഞ്ഞളുപ്പോടി,മ
Breakfast ready, എ൯െ്റ രാവിലത്തേ tensionനും തീ൪ന്നു.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes