അലിസ
By : Sadakkath Kodiyeri
ഗോതമ്പ് കുത്തിയത് - കാല്‍ കിലോ
കോഴിയിറച്ചി - രണ്ട് പീസ്
സവാള മുറിച്ചത് - ഒന്ന്
ചുവന്നുള്ളി - രണ്ട്
കറുവപ്പട്ട - രണ്ട് കഷണം
നെയ്യ് -മൂന്ന് ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
ഉരുളിയില്‍ ഗോതമ്പും കോഴിയും സവാളയും പട്ടയും ആവശ്യത്തിന് വെള്ളവുമൊഴിച്ച് നന്നായി വേവിക്കുക. വെന്തു കഴിഞ്ഞാല്‍ ഇറക്കിവെച്ച് നന്നായി കടയണം. എന്നിട്ട്, ഒന്നുകൂടി അടുപ്പില്‍വെച്ച് തിളപ്പിക്കണം. ചെറിയ ഉള്ളി അരിഞ്ഞത് നെയ്യില്‍ മൂപ്പിച്ച് ചേര്‍ക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post