Oven ഇല്ലാത്തവർക്കും വളരെ easy ആയി നല്ല crispy ആയിട്ടുള്ള egg puffs വീട്ടിൽ ഉണ്ടാക്കാം.. അതും വളരെ കുറച്ചു butter/oil ഉപയോഗിച്ച്... ഇത് ഞാൻ പരീക്ഷിച്ചു വിജയിച്ച ഒരു റെസിപ്പിയാണ്..
Cooker Egg Puffs
By : Anvin Dian
By : Anvin Dian
ആദ്യം തന്നെ പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ സവാള നീളത്തിൽ അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറുതായി അരിഞ്ഞ പച്ചമുളക് ഇട്ട് നല്ലപോലെ വഴറ്റി എടുക്കുക.. ഇതിലേക്ക് ഉപ്പ് ചേർത്തു കൊടുകുക.. ശേഷം 1/2 Tsp ഗരംമസാല, 1/2 മഞ്ഞള്പൊടി, 1/2 tbsp മുളകുപൊടി, 1tsp കുരുമുളക് പൊടി ഇട്ട് നല്ലപോലെ വഴറ്റി എടുക്കുക..ഇതാണ് puffs ന്റെ ഫില്ലിംഗ്..
ഇനി മാവ് തയാറാക്കണം...അതിനു മുന്നേ egg boil ചെയ്യാൻ വയ്ക്കാം.. നമ്മുടെ മാവ് ready ആകുമ്പോഴേക്കും egg um ആകും...
ഇനി 1 കപ്പ് മൈദ ആവിശ്യത്തിന് ഉപ്പ്,1tsp butter/oil, ആവശ്യത്തിനു വെള്ളം ചേർത്തു ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക..അത് ചപ്പാത്തി പോലെ പരത്തിയിട്ട് മുകളിൽ oil തൂവി കൊടുക്കണം, ശേഷം half circle പോലെ മടക്കുക, വീണ്ടും ഒന്നുകൂടി മടക്കി half ആകുക, ശേഷം വീണ്ടും parathi square shape il murichedukkuka... ഇനി അതിന്റെ നടുവിലായി ഫില്ലിങ്സ് വെച്ചിട്ട് വേവിച്ച മുട്ട രണ്ടായി മുറിച്ചതും വെച്ചിട്ട് square ന്റെ നാല് കോണിൽ നിന്നും പഫ്‌സ് shapil മടക്കി ottikkuka(കോണിന്റെ അറ്റത്ത് ഇത്തിരി വെള്ളം തൊട്ടു കൊടുത്താൽ പെട്ടെന്ന് ഒട്ടിക്കോളും )ശേഷം ഓരോന്നിലും മുട്ട പതപ്പിച്ചത് ബ്രഷ് ചെയ്യുക..
ഇനി ഒരു cooker ചുടാവാൻ വയ്ക്കുക, അതിൽ 1tsp oil/ബട്ടർ ഒഴിച്ച് എല്ലാ ഇടതും spread ചെയ്യണം... ശേഷം puffs എടുത്ത് കുക്കറിൽ വച്ചു കൊടുക്കുക (വലിയ cooker ആണേൽ 4 എണ്ണം ഒക്കെ ഒരുമിച്ച് ഉണ്ടാക്കിയെടുക്കാം ), ശേഷം cooker ന്റെ വെയിറ്റ് ഇടാതെ low flame il 5-8 മിനിറ്റ് vevikkanam.. 5 മിനിറ്റ് ആയാൽ ഒന്ന് തുറന്ന് നോക്കണം... ഇനി ഒരു വശം crispy aayal nxt side marichittu 3-4 മിനിറ്റ് തുറന്ന് വച്ചു vevikkam.. ഇത്പോലെ puffs nte എല്ലാ വശങ്ങളും വേവിക്കണം(Puffs ന്റെ ഒരു side പൊങ്ങി ഇരിക്കുന്നത്കൊണ്ടാണ് എല്ലാ വശവും പ്രത്യേകം വേവിക്കുന്നത് ).. ആവശ്യമെങ്കിൽ കുറച്ചുകൂടി oil ചേർക്കാം.. എല്ലാ വശവും crispy aayal നമുക്ക് cooker il നിന്നും മാറ്റാം...

ഇപ്പോ cooker egg puffs റെഡി... എന്തേലും doubt ഉണ്ടെങ്കിൽ ചോദിക്കണേ...
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes