കാര വട
By: Shejeena Salim‎

ഉഴുന്ന് അരച്ചത് - ഒരു കപ്പ്
അരി പൊടി / ഗോതമ്പ് പൊടി- കാൽ കപ്പ്
സവാള അരിഞ്ഞത് - ഒരു ചെറുത്
പച്ചമുളക് അരിഞ്ഞത് - 4
ഇഞ്ചി പേസ്റ്റ് അര സ്പൂൺ
മല്ലി ഇല, കറിവേപ്പില അരിഞ്ഞത് - കുറച്ച്
ഉപ്പ്, എണ്ണ
ഉഴുന്ന് അരച്ചതിൽ അരി പൊടി മിക്സ് ചെയ്ത് അതിൽ സവാള, പച്ചമുളക്, ഇഞ്ചി അരച്ചത്, മല്ലി ഇല കറിവേപ്പില ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. കുറച്ച് കട്ടിയിലാവണം മിക്സ് ഇനി ചൂടായ എണ്ണയിൽ ഒരു സ്പൂൺ കൊണ്ട് കോരി ഒഴിച്ച് വറത്ത് എടുക്കുക.ചട്നി ചമ്മന്തിയോടപ്പം കഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم