*Flower ചിക്കൻ*
By: Faseena Shibu‎ 

ആവശ്യമുള്ള സാധനങ്ങൾ...

for batter👇

വെള്ളം 1/4ഗ്ലാസ്
മൈദാ 1/2ഗ്ലാസ്
ഉപ്പു ആവശ്യത്തിന്
പഞ്ചസാര ലേശം (ഒരു ബാലൻസിന്)
നെയ്യ് 1/2സ്പൂൺ

വെള്ളം അടുപ്പത് വെച്ച് തിളക്കുമ്പോൾ ഉപ്പ്‌, sugar ,നെയ്യ് എന്നിവ ഇട്ടു മൈദാ ഇട്ടു ഒന്ന് വാട്ടുക.... ഒന്ന് ആറിയ ശേഷം കുഴച്ചു ചപ്പാത്തി മാവിന്റെ പരുവം ആക്കുക((അധികം ചൂട് ആറരുത് ))

For filling...

chicken(ഉപ്പ്‌ മഞ്ഞൾ പൊടി, കുരുമുളക് പൊടി എന്നിവ ഇട്ട് വേവിച്ചു ചീവിയത് )200Gm
സവാള  2 പൊടിയായി അരിഞ്ഞത്
Ginger-Garlic paste 1Half t spoon
പച്ചമുളക് 3 എണ്ണം
മഞ്ഞൾപൊടി 1/4Spoon
മുളക് പൊടി  1 3/4 Spoon
ഗരം മസാല 1/4 Spoon
മല്ലിയില, വേപ്പില,ഉപ്പ്‌  ആവശ്യത്തിന്

കുഴച്ചു വെച്ച മാവിൽ നിന്നു ഓരോ ഉരുള എടുത്തു വട്ടത്തിൽ പരത്തിയ ശേഷം square shape ആക്കി അരികുകൾ cut ചെയുക... ശേഷം 4മൂലകൾ ഉള്ളിലേക്ക് മടക്കുക (Picture 3il കാണുന്ന പോലെ). പിന്നെ അത് നേരെ കമിഴ്ത്തി അതിൽ മസാല വെച്ചു ഓരോ 4 അരികുകളും ഉള്ളിലേക്കു മടക്കുക... ശേഷം അടിയിൽ മടങ്ങി ഇരിക്കുന്ന 4 ഇതളുകളും മുകളിലേക്കു നിവർത്തി വെക്കുക.... ((പറഞ്ഞത് മനസ്സിലായില്ലെങ്കിൽ pics നോക്കുമ്പോ മനസിലാകും ട്ടോ ))

At last ഓരോന്നും fry ചെയ്തെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم