ഇങ്ങനെ മത്തി പൊള്ളിക്കാറുണ്ടോ....... കോമ്പിനേഷനായി കൂടെ നമ്മുടെ ചക്കപ്പുഴുക്കും
By : Sukil Ram
Ingradients
നെയ്മത്തി - 10 to 12
മുളകുപൊടി - 1/2 tsp
കുരുമുളക്‌ ചതച്ചത്- 1/4 tsp
വെളുത്തുള്ളി ചതച്ചത് - 3 അല്ലി
ഉപ്പ്‌ - ആവശ്യത്തിനു
വെളിച്ചെണ്ണ
എല്ലാംകൂടിചേർത്ത് കുറച്ചുനേരം വെച്ചതിന് ശേഷം ഒരു ചട്ടിയിൽ വാഴയില വെച്ചു കുറച്ചു വെളിച്ചെണ്ണതൂകി ഇല വാടുമ്പോൾ മത്തി അതിലേക്കു നിരത്തി മുകളിൽ വീണ്ടും കുറച്ചു വെളിച്ചെണ്ണതൂകി അടച്ചുവെച്ചു ചെറിയ തീയിൽ പൊള്ളിച്ചെടുക്കുക.
പുളി ടേസ്റ്റ് ഇഷ്ടമുള്ളവർ ഒരു ചെറിയ കഷണം തോട്ടുപുളിയും കൂടി കുതിർത്തു ഉടച്ചോ അരച്ചോ നമ്മുടെ കൂട്ടിൽ മിക്സ് ചെയ്യാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post