പച്ചമാങ്ങാ ഇഞ്ചി ചമ്മന്തി...
By : Sharon Ross
Ingredients:

തേങ്ങാ ചിരകിയത് - അര മുറി
മാങ്ങാ - 1/2
ഇഞ്ചി ചെറിയ കഷ്ണം
ചെറിയ ഉള്ളി - 3
പച്ചമുളക് - 3
മുളകുപൊടി -1 സ്പൂൺ
കറിവേപ്പില

Preparation:

ചെറിയ കഷ്ണങ്ങളാക്കിയ മാങ്ങയും ഇഞ്ചിയും പച്ചമുളകും കുഞ്ഞുള്ളിയും ആദ്യം ചതച്ചെടുക്കുക. ഇതിലേക്ക് തേങ്ങാപ്പീരയും മുളക് പൊടിയും ചേർത്ത് തരിയായി അരച്ചെടുക്കാം. ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് കൈകൊണ്ടു നന്നായി മിക്സ് ചെയ്‌തെടുക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post