"എല്ലാവരും ചൂട് കാരണം പലതരം ജ്യൂസുകൾ ട്രൈ ചെയ്ത് കൊണ്ടിരിക്കാണ്. ആ കൂട്ടത്തിൽ എന്റെ ഈ ജ്യൂസും ഒന്ന് ട്രൈ ചെയ്യണേ"
മിന്റ് പൈനാപ്പിൾ ജ്യൂസ്:
By : Shejeena Salim
പുതിന ഇല- അര കപ്പ
പൈനാപ്പിൾ ജ്യൂസ് - ഒരു കപ്പ്
ലെമൺ ജ്യൂസ് - രണ്ട് സ്പൂൺ
തേൻ / പഞ്ചസാര - ആവശ്യത്തിന്
ഐസ് ക്യൂബ്
എല്ലാ ചേരുവകളും ചേർത്ത് നന്നായി മിക്സിയിൽ ഇട്ട് അടിച്ചെടുത്ത് ഉപയോഗിക്കാം.
മിന്റ് പൈനാപ്പിൾ ജ്യൂസ്:
By : Shejeena Salim
പുതിന ഇല- അര കപ്പ
പൈനാപ്പിൾ ജ്യൂസ് - ഒരു കപ്പ്
ലെമൺ ജ്യൂസ് - രണ്ട് സ്പൂൺ
തേൻ / പഞ്ചസാര - ആവശ്യത്തിന്
ഐസ് ക്യൂബ്
എല്ലാ ചേരുവകളും ചേർത്ത് നന്നായി മിക്സിയിൽ ഇട്ട് അടിച്ചെടുത്ത് ഉപയോഗിക്കാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes