Egg Macaroni
By : Ansina Vp
മക്രോണി. ഒരു കപ്പ്
മുട്ട പുഴുങ്ങിയത് 3
സവാള. 3
പച്ചമുളക്. 4-6
തക്കാളി. ഒന്ന്
എണ്ണ. ആവശ്യത്തിന്
ഗരംമസാല. അരസ്പൂൺ
ഉപ്പ് ആവശ്യത്തീന്
മഞ്ഞൾപൊടി. അരസ്പൂൺ
ന്യൂഡിൽസ് മസാല(option) അരസ്പൂൺ
തയ്യാറാക്കുന്ന വിധം
~~~~~~~~~~~~~~~~
മക്രോണി. ഉപ്പും മഞ്ഞളും ഒരുസ്പൂൺ ഓയലും ഒഴിച്ച് വേവിച്ച് ഊറ്റി വയ്ക്കുക.
പാത്രത്തിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക.
പച്ചമുളകും തക്കാളിയും ചേർത്ത് നന്നായി വഴറ്റി പൊടികളും ഉപ്പും ചേർത്തിളക്കുക.
മുട്ട കഷ്ണങ്ങളാക്കി ചേർത്തിളക്കി അഞ്ചുമിനുട്ട് വേവിക്കുക. മക്രോണി മസാലയിൽ മിക്സ് ചെയ്ത് അടച്ചു വച്ച് വേവിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes