കണ്ടാൽ ഒരു ലുക്ക് ഇല്ലെന്നേയുള്ളു ! നല്ല അസൽ ചെമ്പരത്തി വരിക്കയാണ് കേട്ടോ !
By : Sree Harish
മധുരം എന്ന് പറഞ്ഞാലും പോരാ കിടിലൻ മധുരം !വീട്ടിൽ അമ്മ പഴുത്ത ചക്ക കൊണ്ട് ഒരു ഉഗ്രൻ സംഭവം ഉണ്ടാക്കും. അതിന് പ്രത്യേകിച്ച് പേരൊന്നുമില്ല.
പഴുത്ത ചക്ക ചെറുതായി അരിഞ്ഞത് - 2 കപ്പ്
തേങ്ങായുടെ ഒന്നാം പാൽ -1 കപ്പ്
രണ്ടാം പാൽ -2 കപ്പ്
പഞ്ചസാര - ആവശ്യത്തിന്
തേങ്ങ ചിരകിയത് - 1/2 കപ്പ്
ഏലക്ക -2
ചെറുതായി അരിഞ്ഞ ചക്ക രണ്ടാം പാലിൽ വേവിച്ചെടുക്കുക. ആവശ്യമെങ്കിൽ പഞ്ചസാര ചേർക്കാം. ഒന്ന് ചൂടാറിയ ശേഷം ഒന്നാം പാലും ഏലക്കയും തേങ്ങാപ്പീരയും ചേർക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes