വെട്ടുകേക്ക് 
By : Dhanya Jijesh
മൈദ -2cup
പഞ്ചസാര -3/4cup
ഏലക്ക -4
മുട്ട -2
അപ്പക്കാരം 1/2 tspn
Velichenna/നെയ്യ് /ഡാൽഡ ആവശ്യത്തിന്
ഉപ്പ് -ഒരുനുള്ള്

പഞ്ചസാരയും ഏലക്കായും പൊടിച്ചെടുത്തു അതിലേക്കു മുട്ടചേർത്തു നന്നായി ബീറ്റ് ചെയ്യുക, അതിലേക്കു മൈദയും കാരവും,ഉപ്പും ചേർത്ത് ചപ്പാത്തിക്കുഴക്കുന്നപോലെ കുഴച്ചു എണ്ണതേച്ചു ഒരുമണിക്കൂർ വക്കുക. ശേഷം ദണ്ഡുപോലെ ഉരുട്ടി ഷേപ്പിൽ മുറിച്ചെടുത്തു വറുത്തു കോരുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post