Iddaly fry - ഇഡ്ഡലി ഫ്രൈ
By: Riya Pv Shyju
ചേരുവകൾ
ഇഡ്ഡലി .... 4 എണ്ണം
എണ്ണ ..... ഫ്രൈ ചെയ്യാൻ
ഉപ്പ് ..... ഒരു നുള്ള്
മുളക് പൊടി .....1/2 ടീസ്പൂൺ
ആദ്യം ഇഡ്ഡലി ഓരോന്നും 4 പീസ് ആക്കി മുറിക്കുക . അതിൽ ഇച്ചിരി മുളക് പൊടിയും ഉപ്പും ചേർത്ത് mix ആക്കുക .ഇഡ്ഡലി പീസ് പൊടിഞ്ഞു പോവതെ നോക്കണം .എന്നിട്ട് ഓയിൽ ചൂടാക്കി അതിൽ deep-fry ച്യ്തു എടുക്കുക .Dish ready.
ചായയുടെ കൂടെ കഴിക്കാൻ നല്ല taste ആണ്.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes