തട്ടിക്കൂട്ട് ചിക്കൻ...
By : Rency Biju
അരക്കിലോ ചിക്കൻ വൃത്തിയാക്കി ഉപ്പും മുളകും മഞ്ഞൾ പൊടിയും തിരുമ്മി വെക്കുക....
ഒരു പാനിൽ എണ്ണ ചൂടാവുമ്പോൾ 2 കഷണം ഇഞ്ചിയും ഒരുകുടം വെളുത്തുള്ളിയും ചതച്ചതു ഇട്ടു മൂപ്പിക്കുക...
പിന്നീട് 2 വലിയ സവോളയും ഒരു താക്കളിപഴവും കറിവേപ്പിലയും കൂടി ഇട്ട് നന്നായി വഴറ്റുക...
ഇതിലേക്ക്2 സ്പൂണ് ഗരം മസലപൊടിയും മല്ലിപ്പൊടി 2 സ്പൂണ് 5,6 പിരിയൻ മുളക് പൊടിച്ചത് എന്നിവയും കൂടി ചേർത്തു എണ്ണ തെളിയുമ്പോൾ ചിക്കനും ചേർത്തു നന്നായി വേവിച്ചു വറ്റിച്ചെടുക്കുക...ഇത്തിരി കുരുമുളകുപൊടിയും ചേർത്തു യോജിപ്പിച്ചു വാങ്ങുക...(മസാല അളവുകൾ ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
By : Rency Biju
അരക്കിലോ ചിക്കൻ വൃത്തിയാക്കി ഉപ്പും മുളകും മഞ്ഞൾ പൊടിയും തിരുമ്മി വെക്കുക....
ഒരു പാനിൽ എണ്ണ ചൂടാവുമ്പോൾ 2 കഷണം ഇഞ്ചിയും ഒരുകുടം വെളുത്തുള്ളിയും ചതച്ചതു ഇട്ടു മൂപ്പിക്കുക...
പിന്നീട് 2 വലിയ സവോളയും ഒരു താക്കളിപഴവും കറിവേപ്പിലയും കൂടി ഇട്ട് നന്നായി വഴറ്റുക...
ഇതിലേക്ക്2 സ്പൂണ് ഗരം മസലപൊടിയും മല്ലിപ്പൊടി 2 സ്പൂണ് 5,6 പിരിയൻ മുളക് പൊടിച്ചത് എന്നിവയും കൂടി ചേർത്തു എണ്ണ തെളിയുമ്പോൾ ചിക്കനും ചേർത്തു നന്നായി വേവിച്ചു വറ്റിച്ചെടുക്കുക...ഇത്തിരി
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes