ഒരു സിംപിൾ ചിക്കൻ റോസ്റ്റ് 
By : Uma Nambissan
ഞാൻ non veg undakkan അത്ര expert ഒന്നുമല്ല... എങ്കിലും പരീക്ഷിക്കാറുണ്ട്.. ഇത് Spl എന്നൊന്നും പറയാൻ വയ്യ. എങ്കിലും ta sty ആണ്. Ente pareekshanamanu ....vere arelum ingane undakinokiyitundo ennenikariyillya
ചിക്കൻ മഞ്ഞൾപെടി മുളക് പൊടി കുരുമുളകുപൊടി ഇഞ്ചി വെള്ളുള്ളി പേസ്റ്റ് ഉപ്പ് ഒരു നുള്ള് ഗരം മസാല എന്നിവ ചേർത്ത് മിത്സ് ആക്കി 8 hrട വെക്കുക ' ശേഷം deep fry ചെയ്യ. ശേഷം ഉള്ളി നന്നായി വഴറ്റി അതിൽ മുളക് പൊടി മഞ്ഞൾ പൊടി മല്ലിപൊടി ഗരം മസാല എന്നിവ ചേർത്ത് തക്കാളി അരിഞ്ഞച്ചേർത്ത് അടച്ചിട് വേവിക്കുക. തക്കാളി ഒടയണം അതിലേക്ക് വറുത്ത ചിക്കൻ ഇട്ട് കുറച്ച് സോയ സോസ് ചീലിസോസ് വി നാഗരി എന്നിവ ചേർത്ത് വേവിക്കുക. വെള്ളം തൊടാതെ വറ്റിച്ചെടുക്കണം. നല്ല ടേസ്റ്റ് ആണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post