By Helen Soman

പാൽ _ 1 Litre
ആപ്പിൾ _ 2
പഞ്ചസാര - ആവശ്യത്തിന് 

പാൽ തിളപ്പിച്ച് തണുപ്പിക്കുക
ആപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മിക്സിയിലിട്ട്. പാലും പഞ്ചസാരയും ചേർത്ത് അരച്ച്, അരിച്ച് ,Fridge - ൽ വച്ച് തണുപ്പിക്കുക 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم