By Vijayalekshmi Unnithan

കരിക്ക് പുസ്സിങ്ങ്

ഒരു കരിക്കും അതിന്റെ വെള്ളവും കൂടി അരച്ച് മാറ്റിവെക്കുക... രണ്ടു ഗ്ളാസ് പാൽ തിളപ്പിച്ച് അതിൽ അര ടിൻ കണ്ടൻസ്ഡ് മിൽക്കും ചേർത്ത് കുറുകി വരുമ്പോൾ ഇറക്കിവെച്ച് അരച്ചുവെച്ച കരിക്ക് ചേർത്ത് നന്നായി ഇളക്കി പാത്രത്തിൽ ഒഴിച്ച് Set ആകാൻ ഫ്രിഡ്ജിൽ വെക്കുക.3 മണിക്കൂറിന് ശേഷം ഉപയോഗിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post