Chilli Mushroom
By : Ananya Vijayan
കൂണ് 500 gm
ഉപ്പ് 1tsp
എണ്ണ ആവശ്യത്തിന്
കടുക് ആവശ്യത്തിന്
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
ചില്ലി സോസ്/മുളകുപൊടി (എരിവ് അനുസരിച്ച്)
സോയാ സോസ് 1/2 സ്പൂൺ
പഞ്ചസാര 1/4 സ്പൂൺ
പച്ചമുളക് ഒരെണ്ണം
ഇഞ്ചി ഒരു ചെറിയ കഷണം
വെളുത്തുള്ളി 4 അല്ലി
കാപ്സിക്കം
സവാള 1
കോൺഫ്ലേവർ 1 സ്പൂൺ
ആദ്യ കൂണും 1/2 സ്പൂൺ ഉപ്പും കോൺഫ്ലവേരും മിക്സ് ചെയ്യുക. ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഈ മിക്സ് അതിൽ ഇട്ട് നന്നായി വഴറ്റുക. നല്ലതു പോലെ ഫ്രൈ ആയതിനു ശേഷം അത് മാറ്റി വക്കുക. അടുത്തതായി ചെയ്യേണ്ടത്, വേറൊരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക് ഇടുക. അതിലേക്ക് സവാള അരിഞ്ഞത്, പച്ചുളക് ,കാപ്സിക്കം ഇട്ടു നല്ലതു പോലെ വഴറ്റുക പിന്നെ അരിഞ്ഞുവെച്ച ഇഞ്ചി വെളത്തുള്ളി ഇട്ട് നന്നായി വഴറ്റുക. പിന്നീട് മഞ്ഞൾപ്പൊടി മുളകുപൊടി/ചില്ലി സോസ് സോയാ സോസ് പഞ്ചസാര ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് ഫ്രൈ ചെയ്തു വച്ച കൂണ് ഇട്ട് നന്നായി മിക്സ് ചെയ്യുക. ചില്ലി mushroom ready

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes