By Vijayalekshmi Unnithan
ഇടിചക്ക തോരൻ
ചക്കമുള്ളുചെത്തി കറതുടച്ച് കൊത്തി അരിഞ്ഞ് ഉപ്പും മഞ്ഞളും ചേർത്ത് വേവിക്കു.പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ഉഴുന്നിട്ട് കടുക് വറത്ത് തേങ്ങാ ജീരകം വെളുത്തുള്ളി പച്ചമുളക് അരിഞ്ഞത് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് വേവിച്ച ചക്കയും ചേർത്ത് മിക്സ് ചെയ്ത് പാനിൽ ഇട്ട് അടച്ച് വെച്ച് നന്നായി ആവി കേറി കഴിയുമ്പോൾ അടപ്പ് മാറ്റി ഇളക്കി തോർത്തി എടുക്കുക. ചക്കത്തോരൻ റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم