സോയ 65.
ഒരു കപ്പ് ചൂട് കട്ടൻ കാപ്പി അല്ലെങ്കിൽ ചായക്കൊപ്പം കഴിക്കാൻ ബെസ്റ്റ് സ്നാക്ക്.
By : Gracy Madona Tony
തയ്യാറാക്കാൻ ആവിശ്യം ഉള്ള ചേരുവകൾ

സോയ ചങ്‌സ് 200 ഗ്രാം
തൈര് 1/4 കപ്പ്
മുളകുപൊടി എരിവ് അനുസരിച്ച്
മല്ലിപ്പൊടി 1/2 tbsp
മഞ്ഞൾപ്പൊടി 1/4 tsp
കോണ്ഫലൗർ 1 1/2 tbsp
മൈദ 1 tbsp
ഇഞ്ചി വെളുത്തുള്ളി അരച്ചത് 1 tsp
റെഡ് ഫുഡ് കളർ വേണം എങ്കിൽ ചേർക്കാം
ഉപ്പു ആവശ്യത്തിന്
എണ്ണ വെറുക്കാൻ ആവശ്യത്തിന്

തയ്യാറാകുന്നവിധം

ആദ്യം സോയ ഉപ്പു ചേർത്ത വെള്ളത്തിൽ വേവിച്ചു പിഴിന്നു എടുക്കുക.പിഴിന്നു എടുത്ത സോയായിലേക് 2 -10 വരേ ഉള്ള ചേരുവകൾ ചേർത്തു കുറേശെ വെള്ളം തളിചു നന്നായി മിക്സ് ചെയ്യുക ഇതു 10-20 മിനിറ്റ് വെച്ചാ ശേഷം ചൂടായി കിടക്കുന്ന എണ്ണയിൽ മിഡിയം ഫ്ലെമിൽ വറുത്തു കോരുക. മല്ലിയില,സ്ലൈസ് ചെയ്‌ത സവോള,നാരങ്ങാ,വറുത്ത പച്ചമുളക്,വെളുത്തുള്ളി,വേപ്പില ഇവ ചേർത്തു ചൂടോടെ കഴിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post