Eggless chocolate cake
1 1/4 cup പാലും 1 cup പൊടിച്ച പഞ്ചസാരയും 1 ടീസ്പൂൺ coffee powderum 2 tablespoon honeyum കൂടി മിക്സ് cheiytu ചൂടാക്കുക. പാല് തിളക്കണം എന്നില്ല. പഞ്ചസാര അലിഞ്ഞു മിക്സ് അയാൽമതി. ഈ കൂട്ട് നന്നായി തണുപ്പിക്കുക. അതിലേക്കു മുക്കാൽ cup refined ഓയിൽ കൂടി ചേർത്ത് ബീറ്ററിലോ മിസ്‌യിലോ നന്നായി അടിച്ച യോചിപ്പിക്കുക.
ഇനി 1 1/4 cup മൈദയും 3-4 ടേബിൾസ്പൂൺ കൊക്കോ പൗഡറും 1 1/2 ടീസ്പൂൺ ബേക്കിംഗ് പൗഡറും 1 1/2 ടീസ്പൂൺ ബേക്കിംഗ് സോഡയും മിക്സ് ചെയ്യ്തു അരിച്ചെടുക്കുക. ഈ അരിച്ചു വെച്ച മൈദാ കൂട്ടിലേക്ക് അടിച്ചു വെച്ച പാലും ഓയിലും മിക്സ് add ചെയ്ത് നന്നായി യോചിപ്പിക്കുക. ഒരു കട്ടിയുള്ള തടി തവി കൊണ്ട് യോചിപ്പിച്ചാലും മതി. നന്നായി മിക്സ് ചെയ്യുക. കേക്ക് batter is ready.
ഞാൻ ഈ കേക്ക് കോക്കറിൽ ആണ് ഉണ്ടാകിയെ. കുകേറിൽ 1 1/2 cup salt ഇട്ട് അതിൽ ഒരു stand വെച്ച് 10 മിനിറ്റ് അടച്ചു വെച്ച് പ്രീ heat ചെയ്ത്. Whistle ഇടരുത്. ഇനി butter ഓർ oil പുരട്ടി മൈദാ തൂകിയ പാത്രത്തിൽ batter ഒഴിച്ച് കുകേറിൽ വെക്കുക. പാത്രത്തിന്റെ 1/2 പോർഷൻ വരെ മാത്രം batter ഒഴിച്ചാൽ മതി. ആദ്യത്തെ 8-10 മിനിറ്റ് high flamil വെക്കുക. ശേഷം medium to low flamil ഒരു 20 മിനിറ്റ് വെക്കുക. 25- 35 മിനിട്‌സിൽ കേക്ക് റെഡി ആകും. 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم