By
Moidunny KB
Moidunny KB
3 ഐറ്റംസ് മാത്രം ഉപയോഗിച്ച് , ബീറ്റർ ഇല്ലാതെ കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന ടേസ്റ്റി ഐസ്ക്രീം എങ്ങനെ ഉണ്ടാകാം എന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങൾ
പാൽ - 1 ക്ലാസ്
പഴം - 3
മിൽക്ക് മെയ്ഡ്
പഴം നുറുക്കി 2 മണിക്കൂർ ഫ്രീസറിൽ വെക്കുക
ശേഷം പാലും മിൽക്ക് മൈഡും ചേർത്ത് മിക്സിയിൽ അടിക്കുക ഒരു പാത്രത്തിൽ ഒഴിച്ച്
മൂടി വെച്ച് 8 മണിക്കൂർ ഫ്രീസറിൽ വെക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes