By
ഒരു കുഞ്ഞു കോളിഫ്ലവർ ചെറുതായി അരിഞ്ഞു ഉപ്പും മഞ്ഞൾ പൊടിയും ഇട്ട ചൂട് വെള്ളത്തിൽ അര മണിക്കൂർ വെക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ചു കടുക് ഇട്ടു പൊട്ടിച്ചു ശേഷം ഒരു കുഞ്ഞ് കഷ്ണം ഇഞ്ചിയും, 6-7ചെറിയുള്ളി അരിഞ്ഞതും, 6പച്ചമുളകു അരിഞ്ഞതും കറി വേപ്പിലയും ഇട്ടു വഴറ്റുക..
ഇതിലേക്ക് കോളിഫ്ളവർ ഉപ്പും കുറച്ചു തേങ്ങയും ചേർത്ത് നന്നായി വഴറ്റി വെന്തു വരുമ്പോൾ ഉപയോഗിക്കാം.
ഒരു മുട്ട കൂടി പൊട്ടിച്ചു ഒഴിച്ചു ചിക്കി എടുത്താൽ കിടു കിടിലൻ തോരൻ റെഡി.
കോളിഫ്ലവർ തോരൻ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes