By
Maria John
കപ്പ വേവിച്ചത്
ഒരു കിലോ ഫ്രോസൺ കപ്പ റൂം temperature ആയപ്പോൾ വലിയ കഷ്ണങ്ങൾ ആയി മുറിച്ചു തിളക്കുന്ന വെള്ളത്തിൽ ഇട്ടു വേവിച്ചു.വെള്ളം ഊറ്റി കളഞ്ഞു.കുറച്ചു ചിരണ്ടിയ തേങ്ങാ അല്പം ഉള്ളി,മഞ്ഞൾ,പച്ചമുളക് രണ്ടുമൂന്നു അല്ലി വെളുത്തുള്ളി അല്പം ജീരകം മഞ്ഞൾപൊടി കറിവേപ്പില എല്ലാം കൂടി ഒന്ന് ചതച്ചു എടുത്തു.ഉപ്പും ഈ അര പ്പും കൂടി വെള്ളം ഊറ്റി കളഞ്ഞ കപ്പയിലേക്കു ഇട്ടു നല്ലപോലെ ഇളക്കി.കപ്പ നല്ലപോലെ ഉടയാൻ അനുവദിച്ചു.
പച്ചക്കപ്പ ആയാലു ഇങ്ങനെ തന്നെ ഉണ്ടാക്കുന്നത്.വെള്ളം ഊറ്റി കളയണം എന്നുള്ളത് ആണ് പ്രധാനം ആയി അറിഞ്ഞിരിക്കേണ്ടത്.കപ്പക്ക ് അല്പം കട്ട്.ഉണ്ട്.അതു ശരീരത്തിന് നല്ലതു അല്ല.വെള്ളം ഊറ്റി കളഞ്ഞാൽ അത് മാറി കിട്ടും.
Maria John
കപ്പ വേവിച്ചത്
ഒരു കിലോ ഫ്രോസൺ കപ്പ റൂം temperature ആയപ്പോൾ വലിയ കഷ്ണങ്ങൾ ആയി മുറിച്ചു തിളക്കുന്ന വെള്ളത്തിൽ ഇട്ടു വേവിച്ചു.വെള്ളം ഊറ്റി കളഞ്ഞു.കുറച്ചു ചിരണ്ടിയ തേങ്ങാ അല്പം ഉള്ളി,മഞ്ഞൾ,പച്ചമുളക് രണ്ടുമൂന്നു അല്ലി വെളുത്തുള്ളി അല്പം ജീരകം മഞ്ഞൾപൊടി കറിവേപ്പില എല്ലാം കൂടി ഒന്ന് ചതച്ചു എടുത്തു.ഉപ്പും ഈ അര പ്പും കൂടി വെള്ളം ഊറ്റി കളഞ്ഞ കപ്പയിലേക്കു ഇട്ടു നല്ലപോലെ ഇളക്കി.കപ്പ നല്ലപോലെ ഉടയാൻ അനുവദിച്ചു.
പച്ചക്കപ്പ ആയാലു ഇങ്ങനെ തന്നെ ഉണ്ടാക്കുന്നത്.വെള്ളം ഊറ്റി കളയണം എന്നുള്ളത് ആണ് പ്രധാനം ആയി അറിഞ്ഞിരിക്കേണ്ടത്.കപ്പക്ക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes