By
ആരും പേടിക്കരുത്. നമ്മുടെ സേമിയ കൊണ്ട് ഒരു ക്രീം നിറച്ച കേക്ക്.
300grm സേമിയ വറുത്തതിൽ തിളച്ച വെള്ളം ചേര്‍ത്ത് 2mts കുതിർത്തി അരിച്ചെടുക്കുക.100grm വെണ്ണ ഉരുക്കിയത് നന്നായി യോജിപ്പിക്കുക. (ഓറഞ്ച് ഫുഡ് കളർ ചേര്‍ത്താൽ ഒരു ലുക്ക് ഒക്കെ കിട്ടും. .)
ഒരു പാനില്‍ വെണ്ണ പുരട്ടി ഒരു ലേയർ നിരത്തുക. ഇതിനു മുകളില്‍ ചീസ് വച്ച് പിന്നെപിന്നെയും സേമിയ വച്ച് 20mts വേവിക്കുക. ( ബേക്ക് ചെയ്തും ഉണ്ടാക്കാം :180 degree 5mts preheat ചെയ്ത ശേഷം 20mts ).ബ്രൗണ്‍ നിറം വന്നു തുടങ്ങിയാൽ മാറ്റി വെച്ച് പഞ്ചസാര സിറപ്പ് ഒഴിച്ച് തണുത്ത ശേഷം മുറിച്ചെടുക്കാം. ഉപയോഗിക്കുന്നതിനു മുന്‍പ് ചൂടാക്കിയാൽ ചീസിന്റ്റെ രുചി കൂടും!
ചീസ് ലേയർ ഉണ്ടാക്കാനായിട്ട് 150ml പാലില്‍ 1 tsp കോൺഫ്ളവറും ,2tsp പാൽപൊടിയും ചെറിയ ചൂടില്‍ നന്നായി ഇളക്കുക. 2 mts കഴിഞ് 100grm ക്രീം ചീസ് ചേര്‍ത്ത് കട്ടിയാവുന്ന വരെ കട്ട പിടിക്കാതെ ഇളക്കുക.
പഞ്ചസാര സിറപ്പിനായി 1 cup ( 250 ml) പഞ്ചസാര 1 1/2 cup വെള്ളം ചേര്‍ത്ത് ചൂടാക്കുക. ( 1 string consistency) . ഇതിലേക്ക് റോസ് വാട്ടറും നാരങ്ങാ നീരും ചേര്‍ത്ത് ഇളക്കുക.
പിസ്ത വച്ച് അലങ്കരിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes