By
പാവയ്ക്ക പുളി ഇഞ്ചി
പാവയ്ക്ക -1
പുളി - 1 നെല്ലിക്ക വലുപ്പത്തിൽ.
പച്ചമുളക് -2.
ഇഞ്ചി -1 കഷണം.
കറിവേപ്പില - ആവശ്യത്തിന്.
മഞ്ഞൾപൊടി -1/2 Tsp.
മുളകുപൊടി - 1 Tsp.
വെളിച്ചെണ്ണ -2 Tsp
കടുക് -1/2 Tsp.
ഉലുവ - 1/2 Tsp.
പാകം ചെയ്യുന്ന വിധം
പാവയ്ക്ക, കനം കുറച്ച് 1 ഇഞ്ച് നീളത്തിൽഅരിഞ്ഞു, ആദ്യം വറുത്തു മാറ്റി വെക്കുക. പുളി പിഴിഞ്ഞെടുത്തതിൽ, മഞ്ഞൾ പൊടി, മുളകുപൊടി, പച്ചമുളക്, ഇഞ്ചി (പൊടിയായി കൊത്തി അരിഞ്ഞത് ),കറിവേപ്പില..ഉപ്പ് എന്നിവ ചേർക്കുക. നന്നായി തിളപ്പിച്ചു.. കുറുകി വരുമ്പോൾ... ശേഷം, വറുത്തു വെച്ചിരിക്കുന്ന പാവയ്ക്ക ചേർക്കുക. (വേണമെങ്കിൽ.. ഇച്ചിരി ശർക്കര ചേർക്കാം..ഞാൻ ചേർത്തു ).ഒന്നൂടെ തിളച്ചതിനു.ശേഷം ഇറക്കി വെക്കുക. ഇനിയും..കുറച്ചു വെളിച്ചെണ്ണയിൽ.. കടുക്, വറ്റൽമുളക്, കറിവേപ്പില താളിച്ചു ചേർക്കുക. അല്പം ഉലുവ വറുത്തു പൊടിച്ചു ചേർക്കാം.നല്ല അടിപൊളി.. ടേസ്റ്റി 👌പാവയ്ക്ക പുളി ഇഞ്ചി റെഡി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes