ബ്ലൂബെറി ജ്യൂസ് (ഫ്രഷ് ജ്യൂസ്)
By : Malini Pai
തയ്യാറാക്കുന്ന വിധം: ബ്ലൂബെറി, അൽപ്പം വെള്ളം, ഐസ് ക്യൂബ്സ്, പഞ്ചസാര (ആവശ്യമെങ്കിൽ മാത്രം ) എന്നിവ മിക്സിയില്‍ ഇട്ട് നന്നായ് അടിച്ചെടുത്ത് ഗ്ലാസിലേക്ക് അരിച്ചൊഴിക്കുക. ജ്യൂസ് റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post