Latest Recipes

Pazham Pori /പഴം പൊരി

Pazham Pori / പഴം പൊരി
By : Anjali Abhilash
എല്ലാർക്കും ഉണ്ടാക്കാൻ അറിയും.. എന്നാലും ഞാൻ ഉണ്ടാക്കിയ വിധം പറയാം..നല്ല പഴുത്ത ഏത്തപ്പഴം നീളത്തിൽ മുറിച്ചു.. മാവ് ഉണ്ടാക്കാൻ അര കപ്പ് മൈദയിൽ കാൽ കപ്പ് അരിപ്പൊടിയും ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് മഞ്ഞൾ പൊടി, കുറച്ച് ഏലയ്ക്ക പൊടി, കുറച്ചു പഞ്ചസാര എന്നിവ ചേർത്ത് പാകത്തിന് വെള്ളം ഒഴിച്ച് കട്ടി ഉള്ള മാവ് റെഡി ആക്കി. ഏത്തപ്പഴം അരിഞ്ഞത് മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ട് വറുത്തു കോരി
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Below Post