കയ്പ്പക്ക സ്പെഷ്യൽ ഫ്രൈ.
കയ്പ്പക്ക 65റെസിപ്പി.

Method

ചേരുവകൾ
കയ്പ്പക്ക... 1 ചെറുത് വട്ടത്തിൽ അരിഞ്ഞത്
മുളക് പൊടി.. 2tsp
മഞ്ഞൾ പൊടി.. 1/4tsp
കാശ്മീരി മുളക് പൊടി.. 1.5tsp
ജീരകം പൊടി.. 3നുള്ള്
ഗരം മസാല.. 1/2tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്... 1tsp
തൈര്.. 3-4tsp
നാരങ്ങാ നീര്... 1tsp
മൈദ.. 2tsp
അരിപൊടി... 1tsp
ഉപ്പ്
വെളിച്ചെണ്ണ വറുക്കാൻ

കയ്പ്പക്ക വട്ടത്തിൽ അരിഞ്ഞു (medium thickness)കുരു കളഞ്ഞു എടുക്കുക.. അതിലേക്കു വെളിച്ചെണ്ണ ഒഴികെ ബാക്കി ചേർത്ത് മിക്സ്‌ ആക്കി 15-30min വെക്കുക... അത്‌ കഴിഞ്ഞു വെളിച്ചെണ്ണയിൽ വറുത്തു എടുക്കുക.. crispy ആയോ അല്ലെങ്കിൽ നന്നായി വേവിച്ചോ എടുക്കാം.. രണ്ടും നല്ല ടേസ്റ്റ് ആണ്.


Recipe by Anju Deepesh

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post