Image may contain: food
By: Enitha Shyjil

ആവശ്യം ഉള്ള ചേരുവകള്‍:

ജീരകശാല(ചെറിയ ബിരിയാണി അരി):6 ഗ്ലാസ്‌
നെയ്യ്: 300 ഗ്രാം
ഏലക്ക :5-6 എണ്ണം
കരയംബൂ :6 എണ്ണം
കറുകപ്പട്ട :2 എണ്ണം
പെരുംജീരകം :കുറച്ചു
സവാള:3 എണ്ണം ചെറുത്
കാരറ്റ്: 1 നീളത്തില്‍ അറിഞ്ഞത്
ഗ്രീന്പീ:സ് കുതിര്തലട് :ചെറിയ കപ്പ്‌
പൈന്ആ്പ്പിള്‍ അറിഞ്ഞത് :ചെറിയ കപ്പ്‌
വെള്ളം : 12 ഗ്ലാസ്‌( 1 ഗ്ലാസ്‌ അരി ക്ക് 2 ഗ്ലാസ്‌ വെള്ളം എന്നതു ആണ് കണക്കു അതായത് ഇരട്ടി വെള്ളം അരിടെ)
നാരങ്ങ :പകൂതി

ഉണ്ടാക്കുന്ന വിധം :

ഒരു വലിയ പാത്രം അടുപ്പില്‍ വച്ച് നെയ്യ് ഒഴിക്കുക അതു ചൂടാകുപോള്‍ അതില്‍ കറുകപ്പട്ട,കരയംബൂ,ഏലക്കപെരുംജീരകം ഇട്ട് പൊട്ടി കഴിയുമ്പോള്‍ സവാള,കാരറ്റ് ഇടുക ഇതു അധികം നിറം മാറാതെ തന്നെ അളന്നു വച്ചിരിക്കുന്ന വെള്ളo ഒഴിക്കുക. അതില്‍ ആവശ്യം ഉപ്പ് ചേര്ക്കു ക. ഈ വെള്ളത്തില്‍ അല്പ്പംപ നാരങ്ങ നീര് ചേര്ത്താ ല്‍ ചോറ് ഒട്ടി പിടിക്കില്ല.വെള്ളം തിളച്ചു കഴിയുമ്പോള്‍ കഴുകി വാരി വച്ച അരി ഇതില്‍ ഇടുക.അരി വറ്ററാകുംപോള്‍ പൈന്ആ്പ്പിള്എ ട്ടു ഇളക്കുക.
തീ കുറച്ചു മൂടി വച്ച് വേവിക്കുക.ഇടക്ക് തുറന്നുകൊടുത്തു ഇളക്കി കൊടുക്കുക. നൈച്ചോര്‍ തയ്യാര്‍.....

അലങ്കരിക്കാന്‍ വേണ്ട സാധനങ്ങള്‍:

സവാള :2 എണ്ണം
അണ്ടിപരിപ്പ്:1 ചെറിയ കപ്പ്‌
ഉണക്ക മുന്തിരി :1 ചെറിയ കപ്പ്‌
മല്ലി ഇല ചെറുതായി അറിഞ്ഞത് :1 ചെറിയ കപ്പ്‌
നെയ്യ് :(സവാള,അണ്ടിപരിപ്പ്,മുന്തിരി ഇവ വറുത്തു കോരാനുള്ള നെയ്യ്)
ഇവ യും മല്ലി ഇലയും കുറച്ചു നൈച്ചോര്‍ ലും ബാക്കി അലങ്കരിക്കാന്‍ മുകളില്‍ വിതരുക....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم