ബീഫ് അച്ചാർ

ബീഫ് ' - 1 kg

മുളകുപൊടി - 2 Sp
മഞ്ഞൾപ്പൊടി - 1/2 Sp
വെളുത്തുള്ളി Paste - 1 Sp
ഇഞ്ചി Paste - 1 Sp
ഉപ്പ് - പാകത്തിന്
ഇത്രയും ബീഫിൽMix ചെയ്ത് വേവിക്കുക .
വെള്ളം വറ്റിച്ചെടുക്കുക.

വെളിച്ചെണ്ണ - 1 Cup
നല്ലെണ്ണ - 1 Cup
ചൂടാക്കി ,വേവിച്ചു വച്ച ബീഫ് ,Deep fry ആക്കുക .
വെളിച്ചെണ്ണ - 1 Cup ചൂടാക്കി
കടുക് - 1 Sp
കറിവേപ്പില. - 1/2 Cup
വെളുത്തുള്ളി - 1 Cup
ഇഞ്ചി - 1 Cup
പച്ചമുളക് - 3
ഇത്രയും നന്നായിട്ട് മൂപ്പിക്കുക.
ഇതിലേക്ക്
മുളകുപൊടി - 1 Sp
ഉലുവാപ്പൊടി - 1/2 Sp
കായം - 1/2 Sp
ഉപ്പ് - 1/2 Sp
വന്നാഗിരി - 1 Cup
ചേർത്തിളക്കുക.
Fry ചെയ്തു വച്ച ബീഫ് ചേർത്തിളക്കുക.
തണുത്തതിനു ശേഷം ഉണങ്ങിയ കുപ്പി പാത്രത്തിൽ ഇട്ടു വയ്ക്കുക .


Recipe by Helen Soman

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post