നല്ല ചൂടുള്ള മൊരിഞ്ഞ തട്ടുകട സ്റ്റൈൽ പരിപ്പുവടേം കട്ടൻ ചായേം കഴിച്ചാലോ.

തട്ടുകടേലൊന്നും പോവാതെ വീട്ടിൽ തന്നെ അതേ ടേസ്റ്റിൽ നല്ല സൂപ്പർ പരിപ്പുവട ഉണ്ടാക്കാം എല്ലാർക്കും.

കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
കടലപരിപ്പ് 1 1/4 cup
പച്ചമുളക് 5 എണ്ണം
ചെറിയ ഉള്ളി 8എണ്ണം
ഇഞ്ചി ചെറിയൊരു കഷ്ണം
മുളക്പൊടി 1 tsp
കറി വേപ്പില 4തണ്ട്
പാകത്തിന് ഉപ്പ്
കടലപരിപ്പ് 2 1/2 to 3 hrs വെള്ളത്തിൽ കുതിർത്ത് നന്നായി വെള്ളം ഊറ്റി എടുത്ത് മിക്സിയിൽ പാകത്തിന് പരിപ്പ് നുറുങ്ങുന്ന വിധത്തിൽ ഒന്ന് കറക്കിയെടുക്കണം. ഇതിലേക്ക് മുളക്പൊടി ഉപ്പ് ചെറുതായി അരിഞ്ഞ പച്ചമുളക് ഇഞ്ചി കറിവേപ്പില mix ചെയ്ത് ചെറിയ ഉരുളകളാക്കി കയ്യിനടിയിൽ വെച്ച് ഒന്ന് അമർത്തി ചൂടായ oil ൽ fry ചെയ്തെടുക്കണം. കൂടെ ഒരു കട്ടൻ ചായേം കൂടി ഉണ്ടെങ്കിൽ Recipe by Shebi Das

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post