Spicy Vegetable Biriyani
Recipe By : Josia Lijo
ബസ്മതി റൈസ് - 1 കപ്പ്
കാരറ്റ് , ബീന്‍സ് നീളത്തില്‍ അരിഞ്ഞത് - 1/4 കപ്പ്
തക്കാളി - 1
സവാള - ഒരു വലുത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 tsp
പച്ചമുളക് ചെറുതായി അരിഞ്ഞത് - 5 / 6 എണ്ണം
മല്ലിപൊടി - 1/4 tsp
മഞ്ഞള്‍ പൊടി - ഒരു നുള്ള്
ഗരം മസാല - 1 tsp
പട്ട , ഗ്രാമ്പൂ , ഏലക്ക , തക്കോലം
മല്ലി ഇല
ഉപ്പ്
വെള്ളം - 2 കപ്പ്
നാരങ്ങ നീര് - 2 tsp
നെയ്യ് - 2 tsp
വെളിച്ചെണ്ണ
പാനില്‍ ഓയില്‍ ഒഴിച്ച് നന്നായി ചൂടാവുമ്പോള്‍ പട്ട ഏലക്ക തക്കോലം ഗ്രാമ്പൂ ഇവ വഴറ്റുക.
നന്നായി മൂത്ത് കഴിയുമ്പോള്‍ സവാള , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ഇവ ഓരോന്നായി വഴറ്റുക. മല്ലി ഇലയും ചേര്‍ക്കുക.
ഇതിലേക്ക് മല്ലിപൊടിയും ഗരം മസാലയും ചേര്‍ത്ത് വഴറ്റുക .
കാരറ്റും ബീന്‍സും ചെറുതായി വഴറ്റിയ ശേഷം തക്കാളി ചേര്‍ക്കുക. (തക്കാളി നന്നായി വഴന്നു ചേരണം.)
ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം നെയ്യ് ചേര്‍ക്കുക.
ഇതിലേക്ക് കഴുകി വെള്ളം വാര്‍ത്തു വെച്ചിരിക്കുന്ന അരി ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക.
2 കപ്പ് വെള്ളം ഒഴിച്ച് ആവിശ്യത്തിന് ഉപ്പു ചേര്‍ക്കുക . നാരങ്ങ നീരും ചേര്‍ത്ത് നന്നായി ഇളക്കി തിളക്കുമ്പോള്‍ ഒന്നുകൂടെ ഇളക്കി ചെറു തീയില്‍ അടച്ചു വെച്ച് വേവിക്കുക .(10 - 12 മിനുറ്റ് നന്നായി അടച്ചു വെച്ച് വേവിച്ചാല്‍ വെള്ളം വറ്റി കറക്റ്റ് വെവായിരിക്കും)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes