Recipe By : Sherin Deepu
ആവശ്യമായവ 

1. കനം കുറഞ്ഞരിഞ്ഞ സവാള - 2 
    ഇഞ്ചി  - ഒരു ചെറിയ കഷണം 
    വെളുത്തുള്ളി - 2 
    കറിവേപ്പില - 5-6 
2. മുളകുപൊടി - 1/ 2 tsp 
    മഞ്ഞപ്പൊടി - 1/ 2 tsp 
    കടലമാവ്  - 6 tbsp 
    അരിപ്പൊടി - 3 tbsp 
    പെരുംജീരകം - 1/ 2  tsp 
3. മല്ലിയില - ഒരു പിടി 
    പച്ചമുളക് - 1 
4. ഉപ്പ് - ആവശ്യത്തിന് 
5. എണ്ണ - വറക്കാന്  ആവശ്യം ഉള്ളത് 

പാചകം ചെയ്യുന്ന വിധം 

- ഒരു കുഴിയുള്ള ചട്ടിയില്  എണ്ണ ചൂടക്കുക 
- മറ്റൊരു പാത്രത്തില് ഒന്നാം ചേരുവകള് ചെര്ർത്തു ഞരടുക 
- ഇതിലേക്ക് രണ്ടാം ചേരുവകള് ചേർത്ത് ഇളക്കുക 
- ആവശ്യം എങ്കിൽ മാത്രം ഒന്നോ രണ്ടോ tsp വെള്ളം ചേര്ക്കുക 
- മുന്നാം ചേരുവകളും ചേർത്ത് ആവശ്യം പോലെ ഉപ്പും ചേര്ക്കുക 
- ഒരു സ്‌പൂണ്‍ കൊണ്ട് കോരി ഒന്നൊന്നായി ചൂടായ എണ്ണയിലിട്ടു ഇളം ബ്രൌണ്‍ നിറം ആകുമ്പോള് വറത്തു കോരുക 
- മുകളില് ചെറുതായി നുറുക്കിയ മല്ലിയില ഇട്ടു അലങ്കരിച്ചു വിളമ്പുക 

നല്ല ചൂട് ചൂട് ചായയും ഉള്ളി വടയും നല്ല അസ്സല് ചേര്ച്ച ആണേ

For detailed pictures please visit www.kukskitchen.blogspot.co.uk

2 Comments

Our Website is One of the Largest Site Dedicated for Cooking Recipes

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post