പെപ്പര്‍ ഇഡലി
By:Jeeja SThampan
ഇഡ്ഡലി സാമ്പാര്‍ ഇഡ്ഡലി ചമ്മന്തി ഒക്കെ കൂട്ടി മടുക്കുമ്പോള്‍ പരീക്ഷിക്കാവുന്ന ടെസ്റ്റി പെപ്പര്‍ ഇഡ്ഡലി
ഇഡ്ഡലി – 8 എണ്ണം (ചെറിയ കഷ്ണങ്ങള്‍ ആക്കിയത്)
സവാള – 1 ഇടത്തരം ചെറുതായി നുറുക്കിയത്
വെളുത്തുള്ളി – ½ tbsp
കുരുമുളക് – 1 tsp
പെരുംജീരകം – ¼ tsp
ഗരംമസാല -1/2 tsp
മല്ലിയില
ഉപ്പ്
കറിവേപ്പില
എണ്ണ
കുരുമുളകും പെരുംജീരകവും ഒന്ന് മൂപ്പിച്ചു എടുക്കുക (ജീരകം പൊട്ടി നല്ല മണം വരണം) എന്നിട്ട് തരുതരുപ്പായി പൊടിച്ചു എടുക്കുക.
ചീനച്ചട്ടി അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് വെളുത്തുള്ളി മൂപ്പിക്കുക നിറം മാറി വരുമ്പോള്‍ കറിവേപ്പില ഇടുക എന്നിട്ട് സവാള ഇട്ടു അല്പം ഉപ്പും ചേര്ത്ത് വഴറ്റി ചെറിയ ബ്രൌണ്‍ നിറം ആകുമ്പോള്‍ പൊടിച്ച കുരുമുളക് പെരുംജീരകം ഇട്ടു നന്നായി ഇളക്കുക അതിലേക്കു ഗരം മസാല ഇട്ടു ചെറിയ തീയില്‍ ഒന്ന് മൂപ്പിക്കുക ശേഷം അതിലേക്കു ഇഡ്ഡലി കഷ്ണങ്ങള്‍ ഇട്ടു നന്നായി ഇളക്കുക അല്പം കൈവെള്ളം തളിച്ച് അരപ്പ് നന്നായി ഇഡ്ഡലിയില്‍ പൊതിഞ്ഞാല്‍ മല്ലി ഇല നുറുക്കിയതും ഇട്ടു ഒന്ന് ഇളക്കി ചൂടോടെ കഴിക്കുക.
Recipe Source : Sharmis Passions

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes