അമ്മച്ചി എന്‍റെ ആദ്യത്തെ പോസ്റ്റിങ്ങ്‌ ആണ്....
By:Neethu Rahul

ചുട്ടരച്ച തേങ്ങ ചമ്മന്തി

തേങ്ങ അര മുറി ...
വറ്റല്‍ മുളക്-5
ചെറിയ ഉള്ളി-6
കറി വേപ്പില- ഒരു ചെറിയ തണ്ട്
ഉപ്പ്- ആവശ്യത്തിന്
പുളി- ഒരു ചെറിയ നെല്ലിക്ക വലിപ്പത്തില്‍...

തേങ്ങ, മുളക്, ഉള്ളി ചുട്ടതും, (അടുപ്പില്ലാത്തത് കൊണ്ട് ഞാന്‍ ഗ്രില്‍ ചെയ്തെടുത്തു....) ഉപ്പ്, പുളി, കറി വേപ്പിലയും ചേര്‍ത്തുമിക്സിയില്‍ അരച്ചെടുക്കുക....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post