വറുത്തരച്ച മുട്ടക്കറി . 
By:Binila Murali 

മുട്ട പുഴുങ്ങി വെക്കുക.

1/2മുറി നാളികേരം ചിരകി 2സ്പൂൺമല്ലിപൊടി,1സ്പൂൺ മുളക് പൊടി ഒരു നുളളു പെരുംഞ്ജീരകം ഇവ ചേർത്ത് നന്നായിമൂപ്പിച്ച് അരച്ചെടുക്കുക.

ചീനചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് ഇഞ്ചി വെളളുളളി ചതച്ച് വഴറ്റുക അതിൽ 2 സവാള പച്ചമുളക് അരിഞ്ഞത് ആഡ് ചെയ്യുക.വഴന്ന് വരുമ്പോൾ 1തക്കാളി ചേർക്കുക.

അരപ്പും ചേർത്ത് തിളക്കുമ്പോൾ മുട്ടചേർക്കുക.

മല്ലിയില വിതറി ഉപയോഗിക്കാം.

ആവശൃത്തിന് ഉപ്പ് ചേർക്കാൻ മറക്കല്ലേ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post