ചക്ക പുട്ട് !!
By: Viju Varghese
എന്റെ ഇഷ്ട വിഭവം ആണ് ചക്ക, അത് കൊണ്ട് എന്തെല്ലാം പലഹാരം ഉണ്ടാക്കിയാലും എനിക്ക് പ്രിയപെട്ടതു ആണ്.
വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റിയ ഒരു പ്രാതൽ, ഇതാണ് ചക്ക പുട്ട് !!
അരി പൊടിച്ചു വറുത്തത്, ഉപ്പു, നല്ല പഴുത്ത വരിക്ക ചക്ക ചുള അരിങ്ങെതു, തേങ്ങാ, പൊടി നനകുവാൻ പാകത്തിന് വെള്ളം, ഇത്രയും മതി. അറിയും ഉപ്പും വെള്ളം ചേർത്ത് നല്ലത് പോലെ പുട്ടിനു ഉള്ള പരുവത്തിന് നനച്ചു വെക്കുക, അതിനു ശേഷം പുട്ട് കുറ്റിയിൽ ചില്ല് ഇട്ടു അല്പം തേങ്ങാ പിന്നെ അല്പം ചക്ക അരിങ്ങതു പിന്നെ അരി പൊടി നനച്ചത് ലയെർ ബൈ ലയെർ ആയി നിറകുക, cooker -ന്റെ മുകളിലോ ഓർ പൊട്ടു കുടത്തിന്റെ മുകളിലോ വെച്ച് നല്ലത് പോലെ ആവിയിൽ വേവിച്ചു എടുകുക. ഇത് അല്പം ചുടു ആറിയതിനു ശേഷം കഴിക്കാം.
ഇതിൽ രണ്ടു കുറ്റി പുട്ടും നല്ല കടുപത്തിൽ ഒരു ചായയും കൂടി കുടിച്ചാൽ പിന്നെ ഉച്ച് ഊണ് വരെ ഒന്നും വേണ്ട. അടുത്ത തവണ ചക്ക കിട്ടുമ്പോൾ ഇതു ഒന്ന് ട്രൈ ചെയ്തു നോക്കാൻ മടികണ്ട.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes