അസ്ത്രം
By:Sree Harish
അമ്മ വീട്ടിൽ കഞ്ഞിക്കു വെക്കാരുണ്ടാരുന്ന ഒരു കറിയാണിത്. കൂട്ടുകാർക്കു ഇഷ്ട്ടമാകും എന്നു വിശ്വസിക്കുന്നു.
ചേമ്പ്,ചേന,കപ്പ (ചീനി ), കാച്ചിൽ ഒരേ വലിപ്പത്തിൽ കട്ട് ചെയ്തതു - ആവശ്യത്തിന്.
മഞ്ഞൾപ്പൊടി -1/ 2 Tspn
മുളകുപൊടി -1 Tspn
വെളുത്തുള്ളി - 1 അല്ലി
തേങ്ങ ചിരകിയത് -1/ 2 to 1 കപ്പ് (കഷ്ണത്തിന് അനുസരിച്ച് )
ജീരകം -1/2 Tsp
പുളിയില്ലാത്ത തൈര് -1/2 കപ്പ്
ഉപ്പ്
വെളിച്ചെണ്ണ ,കടുക് ,ചെറിയ ഉള്ളി ,കറിവേപ്പില .
തേങ്ങയിൽ ,വെളുത്തുള്ളി,.ജീരകം ,മുളകുപൊടി , മഞ്ഞൾപ്പൊടി എന്നിവ ചേർത്തു നന്നായി അരച്ചു വെക്കുക
കപ്പ പകുതി വേകുമ്പോൾ ബാക്കി കഷ്ണങ്ങൾ ചേർത്തു അടച്ചു വേവിക്കുക ഇതിലേക്കു കുറച്ച് മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കാം. ഇതിലേക്കു തേങ്ങ അരച്ചതു ചേർത്തു ചൂടാക്കുക .തിളക്കാതെ നോക്കണം .ചൂടായി കഴിഞ്ഞ് തൈര് ചേർത്തു വാങ്ങാം .ഇതിലേക്കു കടുക് വറുത്തു ചേർക്കാം .
(വൻപയർ കുക്ക് ചെയ്തു ചേർക്കാം ,ചേന തണ്ട് ,ചേമ്പിൻ തണ്ട് ഒക്കെ കിട്ടുമെങ്കിൽ ചേർക്കാം.)രുചികരമായ നാടൻ കറിയാണ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes