ഓട്സ് ഉപ്പുമാവ്
By : Manu Sathyan
ചെറുതായി വറുത്ത ഓട്സ് -രണ്ടു കപ്പ്
പച്ചമുളക് -3 എണ്ണംചെറുതായി അരിഞ്ഞത്
സവാള -1 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി-ഒരു കഷണം ചെറുതായി അരിഞ്ഞത്
ക്യാരറ്റ് ,ബീൻസ് -ചെറുതായി അരിഞ്ഞത്
അല്പം ഗ്രീൻപീസ്
ഉഴുന്ന് പരിപ്പ്,വെളിച്ചെണ്ണ,കടുക്, കറിവേപ്പില ആവശ്യത്തിന്
ഒരു പാനിൽ ഒരു ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂണ്‍ ഉഴുന്ന് പരിപ്പ് ,ഒരു കതിർ കറിവേപ്പില ,അര ടീസ്പൂണ്‍ കടുക് എന്നിവ താളിയ്ക്കുക.സവാള ,പച്ചമുളക് ,ഇഞ്ചി എന്നിവ അരിഞ്ഞതും ചേർത്ത് വഴറ്റുക.ഒരു നുള്ള് കായപ്പൊടി കൂടി ചേർക്കുക.പാകത്തിന് ഉപ്പു ചേർക്കുക. ഇനി വെജിറ്റബിൾസ് ചേർത്ത് അര കപ്പ് വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിയ്ക്കണം ..വെന്തതിനു ശേഷം അടപ്പ് മാറ്റി ഓട്സ് ചേർത്ത് കുറച്ചു വെള്ളം കൂടി ഒഴിച്ച് 3-4 മിനിട്ട് അടച്ചു വെച്ച് വേവിയ്ക്കുക.
ഓട്സ് ഉപ്പുമാവ് തയ്യാർ .
ടിപ്സ് -ഇതിൽ മധുരം (പഞ്ചസാര) ചേർത്ത് വേവിച്ച് കുട്ടികൾക്ക് കൊടുക്കാവുന്നതാണ് ..തീര്ച്ചയായും വളരെ നല്ലൊരു ആഹാരമാണ് ഈ ഓട്സ് ഉപ്പുമാവ് .
മുട്ട കൂടി ചേർത്തും ഈ ഉപ്പുമാ തയ്യാറാക്കാം .
By : Manu Sathyan
ചെറുതായി വറുത്ത ഓട്സ് -രണ്ടു കപ്പ്
പച്ചമുളക് -3 എണ്ണംചെറുതായി അരിഞ്ഞത്
സവാള -1 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി-ഒരു കഷണം ചെറുതായി അരിഞ്ഞത്
ക്യാരറ്റ് ,ബീൻസ് -ചെറുതായി അരിഞ്ഞത്
അല്പം ഗ്രീൻപീസ്
ഉഴുന്ന് പരിപ്പ്,വെളിച്ചെണ്ണ,കടുക്,
ഒരു പാനിൽ ഒരു ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂണ്‍ ഉഴുന്ന് പരിപ്പ് ,ഒരു കതിർ കറിവേപ്പില ,അര ടീസ്പൂണ്‍ കടുക് എന്നിവ താളിയ്ക്കുക.സവാള ,പച്ചമുളക് ,ഇഞ്ചി എന്നിവ അരിഞ്ഞതും ചേർത്ത് വഴറ്റുക.ഒരു നുള്ള് കായപ്പൊടി കൂടി ചേർക്കുക.പാകത്തിന് ഉപ്പു ചേർക്കുക. ഇനി വെജിറ്റബിൾസ് ചേർത്ത് അര കപ്പ് വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിയ്ക്കണം ..വെന്തതിനു ശേഷം അടപ്പ് മാറ്റി ഓട്സ് ചേർത്ത് കുറച്ചു വെള്ളം കൂടി ഒഴിച്ച് 3-4 മിനിട്ട് അടച്ചു വെച്ച് വേവിയ്ക്കുക.
ഓട്സ് ഉപ്പുമാവ് തയ്യാർ .
ടിപ്സ് -ഇതിൽ മധുരം (പഞ്ചസാര) ചേർത്ത് വേവിച്ച് കുട്ടികൾക്ക് കൊടുക്കാവുന്നതാണ് ..തീര്ച്ചയായും വളരെ നല്ലൊരു ആഹാരമാണ് ഈ ഓട്സ് ഉപ്പുമാവ് .
മുട്ട കൂടി ചേർത്തും ഈ ഉപ്പുമാ തയ്യാറാക്കാം .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes