ബട്ടൂറ &ചെമ്മീൻ റോസ്റ്റ് 
By : Thasniya Abdulkader

ബട്ടൂറ ക്ക് വേണ്ടത്
മൈദ 2 cup
തൈര്‌ 3tspn
റവ 2tspn
ഉപ്പ് 1spn
മുട്ട 1
വെള്ളം കുഴക്കാൻ ആവശ്യമുള്ളത്
ഓയിൽ 4tspn
എല്ലാം കൂടി ഒരുമിച്ച് കുഴച്ചു 2മണിക്കൂർ വെക്കുക, ചെറിയ ഉരുളകൾ ആക്കി വച്ചതിന് ശേഷം പരത്തുക (നീളത്തിലോ വട്ടത്തിലോ പരത്താം )പൂരി ഉണ്ടാക്കുന്നത് പോലെ പൊരിച്ച് എടുക്കുക
-------------__
ചെമ്മീൻ 500gm
ഉളളി 4
വെള്ളുള്ളി (ചെറുതായി അരിഞ്ഞത്)
1tspn
ഇഞ്ചി 1tspn
തക്കാളി 3
പച്ചമുളക് 5
കറിമസാല 1/2tspn
മല്ലിപ്പൊടി 1tspn
മുളകു പൊടി 1tspn
മഞ്ഞൾപൊടി 1/2tspn
തേങ്ങ 1/2
മല്ലിയില
വേപ്പില
ഉപ്പ് __
_
ഉളളി വഴറ്റുക ഇഞ്ചി തക്കാളി വെള്ളുള്ളി പച്ചമുളക് അല്പം പൊടികളും ചേര്ത് ഒന്നുകൂടെ വഴറ്റുക ചെമ്മീൻ കൊടമ്പുളിയും ഉപ്പുമിട്ട് വേവിച്ചത് ഇതിൽ ചേര്ക്കുക
ബാക്കി മസാല പൊടികളും തേങ്ങയും വരുത്തരച്ച് ചേർക്കുക
വേപ്പിലയും മല്ലിയിലയും ചേർത്ത് വാങ്ങി വെക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post