ഇത് അരി പൂരിയുടെ ഒരു വകഭേദം ആണ്...
By : Madeeha Firosh
അരിപ്പൊടി -1 കപ്പ്
ഗോതമ്പു പൊടി-1 കപ്പ്
ഉപ്പ്-1/2 സ്പൂണ്
വെളളം ആവശ്യത്തിന്

പൂരിയുടെ പാകത്തിന് കുഴച്ചു ചെറിയ ഉരുളകളാക്കി, പരത്തി എണ്ണയിൽ വറുത്തു കോരുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post