പയറു തോരൻ
By : Sree Harish
നീളൻ പയർ നീളത്തിൽ അരിഞ്ഞു മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വെളിച്ചെണ്ണയിൽ വഴറ്റി തേങ്ങയും വെളുത്തുള്ളിയും ജീരകവും പച്ചമുളകും ചതച്ചു ചേർത്ത അരപ്പു ചേർത്തു ഒന്ന് ചൂടാക്കി പിന്നെ ഒരു തണ്ട് കറിവേപ്പിലകൊണ്ട് ഒരു ഗാർനിഷ് !

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post