മഷ്‌റൂം മസാല
By : Keerthi Nair
ബട്ടൺ മഷ്‌റൂം കഴുകി വൃത്തിയാക്കി വെക്കുക...സവാളയും ടോമറ്റോയും ഇഞ്ചിയും വെളുത്തുള്ളി യും വഴറ്റി , മിക്സിയിൽ അടിച്ചു പേസ്റ്റ് ആകുക...ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു പേരുംജീരകവും,കടുകും പൊട്ടിക്കുക...സവാള പേസ്റ്റ് ഇട്ടു വഴറ്റി...മുളക്പൊടി, ഗരം മസാല,മല്ലിപ്പൊടി കുരുമുളക് പൊടി ഉപ്പ് ചേർത്ത് കൂൺ ഉം ചേർത്ത് ഇളക്കി അടച്ചു വെച്ചു 10 - 12 മിനിറ്റ് വേകിക്കുക.....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post