മുട്ട കബാബ്
By : Sulfeena Azeez
പുഴുങ്ങിയ മുട്ട -5
തേങ്ങ -1/2 മുറി ചിരകിയത്
മല്ലിയില-100 gm
പുതിനയില-75 gm
ചെറുനാരങ്ങ നീര്-1 1/2 spoon
ഉപ്പ് -ആവശ്യത്തിന്
വെള്ളം -1 tspoon
പച്ചമുളക് -3
മുട്ടയുടെ വെള്ള-1
ബ്രഡ് ക്രംസ്
വെളിച്ചെണ്ണ പൊരിയ്ക്കാന്‍ ആവശ്യത്തിന്
2 മുതല്‍ 8 വരെയുള്ള ചേരുവകള്‍ മിക്സിയില്‍ ചമ്മന്തിക്ക് അരയ്ക്കുന്ന പോലെ അരയ്ക്കുക.പുഴുങ്ങിയ മുട്ട രണ്ടായി മുറിയ്ക്കുക.മുറിച്ച ഭാഗത്ത് ചമ്മന്തി നല്ല കട്ടിയില്‍ തേച്ച് വയ്ക്കുക.ഇത് മുട്ട വെള്ളയില്‍ മുക്കി ബ്രഡ് ക്രംസില്‍ പൊതിഞ്ഞ് പൊരിച്ചെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post