ഫ്രണ്ട്സ്......അരിപ്പത്തിര ിയും തേങ്ങാപ്പാൽ കറിയും പിന്നെയൊരു ഈസി പീസി ചിക്കൻ ഫ്രൈയും
By : Sree Harish
എങ്ങനെയുണ്ട് ???
ഒരു പാത്രത്തിൽ രണ്ടു കപ്പു വെള്ളം വെട്ടി തിളപ്പിച്ച് അല്പ്പം ഉപ്പും ചേർത്ത് രണ്ട് കപ്പ് വറുത്ത അരിപ്പൊടി കുറേശ്ശെ ചേർത്തിളക്കുക .നന്നായി മിക്സ് ചെയ്തു 2 മിനുട്ട് അടച്ചു വെക്കുക ..ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടോടെ തന്നെ മാവ് കുഴച്ചഎടുക്കുക. കൈയ്യ് പൊള്ളുന്നത് പോലെ തോന്നും.. മൈൻഡ് ചെയ്യേണ്ട .. wink emoticon ..നന്നായി കുഴച്ച മാവ് ചെറിയ ഉരുളകളാക്കി... നേർമയായി പരത്തി ചൂടായ തവയിൽ ചുട്ടെടുക്കാം..അരിപ്പത്തിര ി റെഡി .
പാനിൽ അൽപ്പം എണ്ണ ചൂടാക്കി ഒരു കുഞ്ഞുള്ളി അരിഞ്ഞതും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് കടുകുവറുത്തതിലേക്കു കട്ടിയുള്ള ഒരു കപ്പു തേങ്ങാപ്പാൽ ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേർത്തിളക്കി വാങ്ങുക .. just ചൂടാകാനെ പാടുള്ളൂ...തിളക്കരുത് ..ഇതു ഇടിയപ്പതിനും നല്ലൊരു കറിയാണ്.
ഈസി ചിക്കൻ ഫ്രൈ .. ഞാൻ ചിക്കൻ leg ആണ് ഉപയോഗിച്ചിരിക്കുന്നത് കേട്ടോ .. കുരുമുളകും അല്പ്പം മഞ്ഞൾപ്പൊടിയും മുളകുപൊടിയും വെളുത്തുള്ളിയും ചെറിയ കഷ്ണം ഇഞ്ചിയും പച്ചമുളകും അരച്ച് ചിക്കനിൽ ചേർത്ത് അല്പ്പം മസാലപ്പൊടിയും (ഏലക്ക , പെരും ജീരകം etc .. ചൂടാക്കി പൊടിച്ചത്) ഉപ്പും ഒരു സ്പൂൺ നാരങ്ങ നീരും ചേർത്ത് അര മണിക്കൂർ വെച്ച ശേഷം പാനിൽ അൽപ്പം എണ്ണ ചൂടാക്കി ചിക്കൻ കഷ്ണങ്ങൾ നിരത്തി ഇരു പുറവും 10 മിനിട്ട് അടച്ചു വേവിക്കുക .ശേഷം മൂടി തുറന്നു വെച്ച് മീഡിയം flame ൽ ഇരു പുറവും നന്നായി മൊരിച്ചെടുക്കുക ... കറി വേപ്പിലയും ചേർക്കുക
By : Sree Harish
എങ്ങനെയുണ്ട് ???
ഒരു പാത്രത്തിൽ രണ്ടു കപ്പു വെള്ളം വെട്ടി തിളപ്പിച്ച് അല്പ്പം ഉപ്പും ചേർത്ത് രണ്ട് കപ്പ് വറുത്ത അരിപ്പൊടി കുറേശ്ശെ ചേർത്തിളക്കുക .നന്നായി മിക്സ് ചെയ്തു 2 മിനുട്ട് അടച്ചു വെക്കുക ..ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടോടെ തന്നെ മാവ് കുഴച്ചഎടുക്കുക. കൈയ്യ് പൊള്ളുന്നത് പോലെ തോന്നും.. മൈൻഡ് ചെയ്യേണ്ട .. wink emoticon ..നന്നായി കുഴച്ച മാവ് ചെറിയ ഉരുളകളാക്കി... നേർമയായി പരത്തി ചൂടായ തവയിൽ ചുട്ടെടുക്കാം..അരിപ്പത്തിര
പാനിൽ അൽപ്പം എണ്ണ ചൂടാക്കി ഒരു കുഞ്ഞുള്ളി അരിഞ്ഞതും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് കടുകുവറുത്തതിലേക്കു കട്ടിയുള്ള ഒരു കപ്പു തേങ്ങാപ്പാൽ ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേർത്തിളക്കി വാങ്ങുക .. just ചൂടാകാനെ പാടുള്ളൂ...തിളക്കരുത് ..ഇതു ഇടിയപ്പതിനും നല്ലൊരു കറിയാണ്.
ഈസി ചിക്കൻ ഫ്രൈ .. ഞാൻ ചിക്കൻ leg ആണ് ഉപയോഗിച്ചിരിക്കുന്നത് കേട്ടോ .. കുരുമുളകും അല്പ്പം മഞ്ഞൾപ്പൊടിയും മുളകുപൊടിയും വെളുത്തുള്ളിയും ചെറിയ കഷ്ണം ഇഞ്ചിയും പച്ചമുളകും അരച്ച് ചിക്കനിൽ ചേർത്ത് അല്പ്പം മസാലപ്പൊടിയും (ഏലക്ക , പെരും ജീരകം etc .. ചൂടാക്കി പൊടിച്ചത്) ഉപ്പും ഒരു സ്പൂൺ നാരങ്ങ നീരും ചേർത്ത് അര മണിക്കൂർ വെച്ച ശേഷം പാനിൽ അൽപ്പം എണ്ണ ചൂടാക്കി ചിക്കൻ കഷ്ണങ്ങൾ നിരത്തി ഇരു പുറവും 10 മിനിട്ട് അടച്ചു വേവിക്കുക .ശേഷം മൂടി തുറന്നു വെച്ച് മീഡിയം flame ൽ ഇരു പുറവും നന്നായി മൊരിച്ചെടുക്കുക ... കറി വേപ്പിലയും ചേർക്കുക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes