മുട്ട മുരിങ്ങയില കറി :-
By : Muneera Saheer
1. മുട്ട - 3 എണ്ണം
2. സവാള - 1
3. തക്കാളി - 2
4. പച്ചമുളക് - 3 എണ്ണം
5. തേങ്ങ ചിരകിയത് - 1/2 കപ്പ്
6. പെരുജീരകം - 1/2 ടിസ്പൂൺ
7. മഞ്ഞൾപൊടി - 1 /2 ടിസ്പൂൺ
8. മുളക്പൊടി - 1 ടിസ്പൂൺ
9. മുരിങ്ങയില - 1/2 കപ്പ്
10. എണ്ണ - ആവശ്യത്തിന്
11. ഉപ്പ് - ആവശ്യത്തിന്
തേങ്ങ ചിരകിയതും, പെരുജീരകം ചേര്‍ത്ത് നന്നായി അരച്ച് വെക്കുക...
പാനിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇട്ട് വഴറ്റുക...ബ്രൗൺ നിറമായാൽ തക്കാളി കഷ്ണങ്ങളാക്കിയതും, പച്ചമുളക് അരിഞ്ഞതും, മുരിങ്ങയില ചേര്‍ത്ത് വഴറ്റി, മുളകുപൊടി, മഞ്ഞൾപൊടി ചേര്‍ത്ത് പച്ചമണം മാറിയാൽ കുറച്ച് വെള്ളം ചേർത്ത് വേവിക്കുക... ശേഷം അരച്ച തേങ്ങയും, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് തിളപ്പിക്കുക... തിളച്ച് വന്നാൽ മുട്ട പൊട്ടിച്ച് ഒഴിക്കുക... 2,3 മിനിറ്റ് ശേഷം മുട്ട ഒന്ന് ഇളക്കി കൊടുക്കുക... മുട്ട വേവ് ആയാൽ തീ ഓഫ് ചെയ്ത് പാത്രത്തിലേക്ക് മാറ്റുക... ചോറിനും, ചപ്പാത്തിക്കും, പത്തിരിയുടെ കൂടെ കഴിക്കാൻ പറ്റിയ കറിയാണ്.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes