ചോക്ലേറ്റും നട്സ് പുഡ്ഡിംഗ്
By : Subha Suresh
മുട്ട 4.പാൽ അര ലിറ്റർ. പൊടിച്ച പഞ്ചസാര 1 കപ്പ്. നട്സ് നുറുക്കിയത് 2 ടേബിൾ സ്പൂൺ. ചോക്ലേറ്റ് പൗഡർ 2ടീസ്പൂൺ. മിൽക്ക് മെയ്ഡ് 1കപ്പ്. വാനില എസ്സൻസ്സ് 2 ട്ടീസ്പൂൺ.
തയ്യാറാക്കുന്ന വിധം
നുറുക്കിയ നട്സ് ഒഴിവാക്കി ബാക്കിയുള്ള ചേരുവകൾ ചേർത്ത് നന്നായി അടിച്ചു വെയ്ക്കുക.മയം പുരട്ടിയ പുഡ്ഡിംഗ് പാത്രത്തിൽ ചോക്ലേറ്റ് കൂട്ട് ഒഴിച്ച് മൂടി വച്ച് ചൂടുള്ള വെള്ളത്തിൽ മുകളിൽ വെച്ച് വേവിക്കുക.20 മിനിട്ട് . അതിനുശേഷം ഇറക്കി തണുക്കാൻ വെയ്ക്കുക.15 മിനിട്ട്.
നുറുക്കിയ നട്സ് ചേർത്ത് അലങ്കരിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post